ഛായാമുഖി
Friday, 3 August 2012
കാത്തിരുപ്പ്
സ്ക്യ്പിലെ ഓഫ് ലൈന്‍ സ്റ്റാറ്റസ് വീണ്ടും എന്നെ നോക്കി
പല്ലിളിച്ചു..
എപ്പോഴെങ്കിലും
ഒരിക്കല്‍ അവള്‍
ഓണ്‍ ലൈന്‍ ആകുമെന്ന് വെറുതെ പ്രതീക്ഷിച്ചു ..
കാത്തിരുപ്പ്
തുടരുന്നു ..
ഫെയ്സ് ബുക്കിലെ
friend
request ആയും
skyp ലെ ഓഫ് ലൈന്‍ മെസ്സെജുകളയും ..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment