Thursday 9 December 2010

ചക്രം കറങുകയാണ്

ചക്രം കറങുകയാണ്


അവന്‍ നല്ലൊരു നായ ആയിരുന്നു
"നന്ദി ഇല്ലാത്ത നായേ" എന്നെനിക്കു
വിളിക്കുവാനുള്ള എന്റെ സഹചാരി...
എന്റെ യാത്രകളില്‍ അവനെന്റെ
നിഴലിനെ പിന്തുടര്ന്നു...
അവന്റെ നിഴലിനെയോ...
അരിയുവാന്‍ ഞാന്‍ ശ്രമിച്ചില്ല...
എനിക്കു മുന്നെ നടക്കുവാന്‍ 
അവനാകുമയിരുന്നില്ല...
അവനെന്റെ വിധേയന്..
എന്റെ വ്രണങളിലെ പുഴുക്കളെ
അവന്‍ നക്കിയെത്തു...
ഞാനോ...?
ദേഹം നിറയെ അവനു വടുക്കള്‍ നല്കി..
അവന്‍ പിന്നെയും എനിക്കു കൂട്ടു വന്നു...
എന്നെ ആട്ടുന്നവറ്ക്കു നേരെ
അവന്‍ കുരച്ചു...
അവനെന്റെ വിശ്വസ്തനായ കാവല്‍ ഭടന്...
ഞാനവനെ ചങലക്കിട്ടിരുന്നില്ല...
പക്ഷെ...
അവന്‍ അവനെ തന്നെ എന്നില്‍ 
ബന്ധിതനാക്കി...
ഒരുനാള്‍ എനിക്കു മരിക്കണമെന്നു തോന്നി...
വിഷം കലക്കിയ ചോറ്...
എന്റെ മരണപത്രമ്...
ഇടഃഅവണ എന്റെ യാത്രയില്
അവനെനിക്കു മുന്നെ...
ഇനിയുള്ള എന്റെ യാത്രകളില്‍ ഞാനവനു പിന്നലെ...
അതെ ഇനി ഞാനവന്റെ വിശ്വസ്തന്...

സ്വപ്നാടനമ്



എണ്ണമറ്റ നക്ഷത്രങള്‍ ഉള്ളപ്പോഴുമ്
ഞാനറിയുന്നു എന്റെ ഞാനൊറ്റക്ക്...
മനസ്സില്‍ അശാന്തമാമ്
എന്‍ മനസാക്ഷി
എന്നെ ഉടയ്ക്കുന്നുവോ???
ഞാനോ...?
വെറുമൊരു ഭീരു...
ജീവിതം എന്തെന്നറിയാതവന്...
ചില്ലുകൂട്ടില്‍ ഒളുപ്പിചമൊഹങളുമായ്
സ്വപങള്‍ കൂട്ടുന്നവന്.....
വിധിയുടെ കളിത്ത്ട്ടിലിലതൊടുവില്
തകര്ന്നിടാമ്...  
ഞാന്‍ സ്വപ്നടനങളുടെ ഏകാന്തപധികന്
ഓര്മകളുടെ മുള്കിരീടകങള്
എനിക്കയി കാത്തിരിപ്പൂ... 
എന്നിട്ടും 
എനിക്കായ് ആരോ
ഹ്യ്ദയങള്‍ കാടഃഊ സൂക്ഷിചഃഉ..
പിറവിയുടെ നിമിഷങള്
മുതല്‍ ദൈവങള്‍ എനിക്കായി
സമ്മനങള്‍ നീട്ടി....
കളിപ്പാവകല്‍ കണക്കെ 
ഞാനവയെ ചന്ചാട്ടി...
അകലുന്ന ഹ്യ്രദയടഃഎ വരിഞു
മുറുക്കുഅവന്‍ 
എന്നിട്ടുമ്
എനിക്കായി ആരോ 
ഹ്രദയങള്‍ കാത്തുസൂക്ഷിച്ചു...
പിറവിയുടെ നിമിഷങള്‍ മുതല്
എനിക്കായി ദൈവ(ങള്)ം 
സമ്മാനങള്‍ നീട്ടി...
വിധിയുടെ കളിപ്പാവകള്‍ കണക്കെ 
ഞാനവയെചാഞ്ജാട്ടി...
അകലുന്ന ഹ്രദയതെ വരിഞു
മുറുക്കുവാന്
എന്നിട്ടും ഞാനശിച്ചു...
ഞാനറിയുണുവോ ഞാനാരെന്നു?
ചോദ്യങല്‍ എനിക്കു നെരെ
വിരല്‍ ചൂന്ടുമ്പോള്
ഞാനോതുന്നതു തത്വചിന്തകളോ?
എന്നിട്ടും ഞാന്‍ 
സ്വപ്നങളില്‍ അലയുന്നൂ
ദുഖ്ങളുടെ കിരണങള്
നിനക്കായി
എന്നിലുള്ളതാഅനെങ്കിലുമ്
പ്രിയ സഖീ...
നിനക്കരിയുമൊ ഞാനെരെന്ന്???

Monday 6 December 2010

തയ്യാറെടുപ്പ്...

വെറുതെ മരിക്കണമെന്നതു മോഹമായിരുന്നു.
മനോഹരമായ കൈയക്ഷരതില്‍ ഉള്ളതായിരിക്കണമ്
ആത്മഹത്യാ കുറിപ്പെന്നത് മറ്റൊരാഗ്രഹവുമ്!
എന്തിനായി മറിക്കുമ്? ചോദ്യങലുമായി ഞാന്
പുസ്തകതാലുകലില്‍ ചികഞു.
ഗൂഗ്ലിന്റെ ചിലന്തി വലകലിലും തിരക്കി.....
ആരും പറഞില എന്തിനായി മരിക്കണമെന്നു....
പറഞതോ മരിക്കാനുള്ള വഴികല്...
മരണതിന്റെ കൊതി പിടിപ്പ്കികും വഴികല്
മ്രതിയുടെ കനലിന്റെ താപമെന്‍ ഹ്രദയഭിതികലെ വീന്ടും പൊള്ളിക്കുന്നൂ....
കാരണമിലതെ മരിക്കുവാന്‍ പിന്നെയും മടി...
ശിരസ്സില്‍ ചിന്തകലുടെ
പുഴുക്ക്കള്‍ വീന്ടുമെന്നില്‍ മരണതിന്റെ മോഹം നിറചു.....
ഒടുവില്‍ ഞാനും തീരുമനിചു മരികുവന്....
മരണകുറിപ്പെഴുതുമ്പോള്
കൈകള്ക്കു വേഗത കൂടുമോ....????

ഘടികാരതിന്റെ ജല്പനങളും തിരിചഃഅറിയുമോ?
രാത്രിയിലെ കാറ്റും ചിരികുന്നതറിയുമോ?
പുകഞു തീര്ന്ന കഞാവിന്റെ ഗന്ധവുമ്
നിരാശയും നിശബ്ദതയും മുറിയില്‍ സുഖമുള്ള പൂക്കളൊരുക്കി.....
ഉടഞ കണ്ണാടിയില്‍ ഞാനെന്ടെ വറ്ണങള്‍ വറ്റീയ കന്നിന്റെ
ആകാമ്ക്ഷ കന്ടു.
ആത്മഹത്യാ കുറിപെഴുതുമ്പോല്‍
ഹ്രദയധമനിക്ള്ക്കു വേഗത കൂറ്റുമൊ....
മനസിനു മുന്നെ അക്ഷരങല്‍ കുതിക്കുന്നതും ഞാനരിയുനു...
ഭങിയായി എഴുതിയ കുറിപ്പിലെ
അക്ഷരങ്ളല്‍ എന്നെ നോക്കി പുഞിര്ക്കികുന്നു.
അവയുടെ കയ്യടികള്‍ പുതിയൊരഗ്നിയെ കൊളുതുന്നു.
അഗ്നിയില്‍ അലിഞില്ലാതാകുവാന്‍ മനസ്സും വെമ്പുന്നു
ഒടുവില്‍ ഒരു ആത്മഹത്യാ കുറിപ്പു
ഇവിടെ അവസാനിക്കുനു...
ഒരു ജീവിതവുമ്.....

Wednesday 11 August 2010


ഒരു രാവിന്‍ നിലവില്....

ഒരു മഴത്തുള്ളിയില്‍ -ഈ ജന്മമ്......

മഴത്തുള്ളികള്‍ വീണ്ടുമിന്നീ ഭൂവില്‍ മുത്തമിടുമ്പോല്
മനസില്‍ ഞാന്‍ ഒളിപ്പിചു വച്ഛൊരാ തുളസിയും കതിരിടുന്നു।
ഒരുപാടു സന്ധ്യകളില്‍ നിറം പകര്‍ന്നൊരാ സ്വപ്നങ്ങള്
ഞനെന്‍ ഹ്രദയത്തില്‍ താരാട്ടു പാടിയുറക്കിയിരുന്നു।
അന്നേതോ പുലരിയില്‍ അവളെന്‍ നെഞ്ചില്‍ കുറിച്ചൊരാ വരികള്
ആരാരും കാണാതെ ഞനൊളിച്ചു വച്ചു॥
നിന്‍ മിഴികളെ പുണരുവാന്‍ ഞനെന്നുമാ അമ്പല
നടകളില്‍ കാത്തിരിന്നു।
എങ്കിലുമ്...
ആരൊ വിധിച്ച വിധിയുടെ കനല്പൂക്കള്‍
നിന്നില്‍ പതിചതാരുടെ തെറ്റ്‌?
ഈ നന്ദനോദ്യാനത്തില്‍നിന്നു നീ
യാത്രാ പറഞ്ഞെങ്ങു മറഞ്ഞു?
വീണ്ടുമൊരു വസന്തത്തിനായി... എന്
ഹ്രദയവും കാത്തിരിക്കുന്നു.......

Saturday 7 August 2010


പ്രണയം മധുരമാണെന്നായിരുന്നു ആദ്യത്തെ ഓര്മാ....
പ്രണയമെന്തെന്നരിയാതാ നാലിലെ ഓര്മ....
ഇടറ്നാ വാക്കുകളില്‍ ഞാനെന്‍ പ്രണയം ​നിന്നോടു
പറയുമ്പൊഴും ഞാനരിഞു ഇതു
മധുരമനെനു....
അന്നെന്‍ പ്രണയം നോറ്റ്ബുക്കിലെ താളുകളില്‍ ചിത്രം വരച്ചു.....
അന്നെന്‍ പ്രണയം വഴിയിലെ കണ്മിഴികളില്‍ ഉടക്കി നിന്നു.....
പിന്നീടൊരികല്‍ ഒരു പുന്ചിരിയയി വിരിഞു....
എന്‍ പ്രണയത്തിനുമ്
രൂപാന്തരം വരുകയയ്ര്നു.....
പ്രണയം രക്തം കിനിയുന്ന മുറിവാണെന്നു
കാലം എന്നെ പടിപ്പിച്ചു....
ഈന്നെന്‍ പ്രണയം വിടരുവന്‍ മടിക്കുന്നു., കൊഴിയുവാനുമ്....
ആടരുവന്‍ നിനക്കും അടര്ത്തുവന്‍ എനിക്കും
നമുക്കു മുന്നിലുള്ളതെന്‍  പ്രണയം മാത്രമ്...