![]() |
പ്രണയമെന്തെന്നരിയാതാ നാലിലെ ഓര്മ....
ഇടറ്നാ വാക്കുകളില്‍ ഞാനെന്‍ പ്രണയം നിന്നോടു
പറയുമ്പൊഴും ഞാനരിഞു ഇതു
മധുരമനെനു....
അന്നെന്‍ പ്രണയം നോറ്റ്ബുക്കിലെ താളുകളില്‍ ചിത്രം വരച്ചു.....
അന്നെന്‍ പ്രണയം വഴിയിലെ കണ്മിഴികളില്‍ ഉടക്കി നിന്നു.....
പിന്നീടൊരികല്‍ ഒരു പുന്ചിരിയയി വിരിഞു....
എന്‍ പ്രണയത്തിനുമ്
രൂപാന്തരം വരുകയയ്ര്നു.....
പ്രണയം രക്തം കിനിയുന്ന മുറിവാണെന്നു
കാലം എന്നെ പടിപ്പിച്ചു....
ഈന്നെന്‍ പ്രണയം വിടരുവന്‍ മടിക്കുന്നു., കൊഴിയുവാനുമ്....
ആടരുവന്‍ നിനക്കും അടര്ത്തുവന്‍ എനിക്കും
നമുക്കു മുന്നിലുള്ളതെന്‍ പ്രണയം മാത്രമ്...
No comments:
Post a Comment