Wednesday, 11 August 2010


ഒരു രാവിന്‍ നിലവില്....

ഒരു മഴത്തുള്ളിയില്‍ -ഈ ജന്മമ്......

മഴത്തുള്ളികള്‍ വീണ്ടുമിന്നീ ഭൂവില്‍ മുത്തമിടുമ്പോല്
മനസില്‍ ഞാന്‍ ഒളിപ്പിചു വച്ഛൊരാ തുളസിയും കതിരിടുന്നു।
ഒരുപാടു സന്ധ്യകളില്‍ നിറം പകര്‍ന്നൊരാ സ്വപ്നങ്ങള്
ഞനെന്‍ ഹ്രദയത്തില്‍ താരാട്ടു പാടിയുറക്കിയിരുന്നു।
അന്നേതോ പുലരിയില്‍ അവളെന്‍ നെഞ്ചില്‍ കുറിച്ചൊരാ വരികള്
ആരാരും കാണാതെ ഞനൊളിച്ചു വച്ചു॥
നിന്‍ മിഴികളെ പുണരുവാന്‍ ഞനെന്നുമാ അമ്പല
നടകളില്‍ കാത്തിരിന്നു।
എങ്കിലുമ്...
ആരൊ വിധിച്ച വിധിയുടെ കനല്പൂക്കള്‍
നിന്നില്‍ പതിചതാരുടെ തെറ്റ്‌?
ഈ നന്ദനോദ്യാനത്തില്‍നിന്നു നീ
യാത്രാ പറഞ്ഞെങ്ങു മറഞ്ഞു?
വീണ്ടുമൊരു വസന്തത്തിനായി... എന്
ഹ്രദയവും കാത്തിരിക്കുന്നു.......

Saturday, 7 August 2010


പ്രണയം മധുരമാണെന്നായിരുന്നു ആദ്യത്തെ ഓര്മാ....
പ്രണയമെന്തെന്നരിയാതാ നാലിലെ ഓര്മ....
ഇടറ്നാ വാക്കുകളില്‍ ഞാനെന്‍ പ്രണയം ​നിന്നോടു
പറയുമ്പൊഴും ഞാനരിഞു ഇതു
മധുരമനെനു....
അന്നെന്‍ പ്രണയം നോറ്റ്ബുക്കിലെ താളുകളില്‍ ചിത്രം വരച്ചു.....
അന്നെന്‍ പ്രണയം വഴിയിലെ കണ്മിഴികളില്‍ ഉടക്കി നിന്നു.....
പിന്നീടൊരികല്‍ ഒരു പുന്ചിരിയയി വിരിഞു....
എന്‍ പ്രണയത്തിനുമ്
രൂപാന്തരം വരുകയയ്ര്നു.....
പ്രണയം രക്തം കിനിയുന്ന മുറിവാണെന്നു
കാലം എന്നെ പടിപ്പിച്ചു....
ഈന്നെന്‍ പ്രണയം വിടരുവന്‍ മടിക്കുന്നു., കൊഴിയുവാനുമ്....
ആടരുവന്‍ നിനക്കും അടര്ത്തുവന്‍ എനിക്കും
നമുക്കു മുന്നിലുള്ളതെന്‍  പ്രണയം മാത്രമ്...