ഛായാമുഖി
Sunday, 7 July 2013
തിരസ്കരിണി
മനസ്സിൽ
ചിതറിയ
ഓർമകളെ
വാക്കുകളുടെ
നൂലിൽ
ചേർത്ത്
കളഞ്ഞു
പോയ
സ്വപ്നങ്ങളുടെ
കവിതയെ
കണ്ടെത്തണം
...
മഴയുടെ
തണുപ്പിൽ
ആ
കവിതയുടെ
ജീവനറിയണം
...
ഇനിയൊരിക്കലും
തിരിച്ചു
കിട്ടാതാകുമ്പോൾ
ആണ്
ആ
കവിതയെൻ
സ്വപ്നമായത്
...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)