ഛായാമുഖി
Monday, 7 January 2013
ശീര്‍ഷകം
കനലൂതി കരിയായി അതിലെന്‍
ആത്മാവ് മൂടി ചാരമായ് വിണ്ണി ലൂതി
പടര്തിയിടാം ...
ഒരു മരണകുറി പ്പായി അതിലെന്‍ ജീവനും
അലിഞ്ഞിടട്ടെ..
കരഞ്ഞു തീര്‍ന്നൊരു തുള്ളികളിനിയും
വരുവാന്‍ മടിക്കും.....
ഒരു താളില്‍ തീര്‍ന്നൊരു നഷ്ടബോധം...!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)